HIGHLIGHTS : Aisha Beevi (82) passes away

പരപ്പനങ്ങാടി:ബീച്ച് റോഡ് കുന്നത്തു ഹൗസില്‍ താമസിച്ചിരുന്ന ആയിശ ബീവി (82) നിര്യാതയായി.മുന്‍ ഉപമുഖ്യമന്ത്രി അവു ഖാദര്‍ കുട്ടി നഹയുടെ മകളും മുന്‍ മന്ത്രി അബ്ദുറബിന്റെ സഹോദരിയും പരേതനായ മഹമുദ് നഹയുടെ ഭാര്യയുമാണ്. ഖബറടക്കം വെള്ളി ( 6/6/25) രാവില ഒമ്പത് മണിക്കു പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
മക്കള്‍: അബ്ദുല്‍ ഹമീദ് നഹ, പി.കെ.മുനീര്‍, ഹസീന. മരുമക്കള്‍:
‘ബേബി,സിനി, ബഷീര്‍ ഫറോക്ക്
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക