പരപ്പനങ്ങാടി: പെംസ് സ്‌കൂളില്‍ സേഫ്റ്റി അവയര്‍നസ് ക്ലാസും സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും നടന്നു. പരിപാടിയില്‍ സി ഐ വിനോദ് വലിയാട്ടൂര്‍ ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും പരിസ്ഥിതി ദിന മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും സി ഐ നിര്‍വഹിച്ചു
പി ടി എ പ്രസിഡന്റ് പി കെ ഫിറോസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എം ബി ബീന, മാനേജര്‍ ഇ ഒ ഹമീദ്, അഡ്മിനിസ്‌ട്രേറ്റര്‍ മന്‍സൂറലി ചെമ്മാട്, ശ്യാംലാല്‍, സ്റ്റാഫ് സെക്രട്ടറി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




