ദില്ലി:യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ദില്ലി-ലണ്ടന്‍ വിമനാം തിരിച്ചിറക്കി. യാത്രക്കാരനെതിരെ ദില്ലി പോലീസ് കേസെടുത്തതായി എയര്‍ഇന്ത്യഅറിയിച്ചു. സംഭവത്തില്‍ രണ്ട് വിമാന ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ ആറരയോടെയാമ് ദില്ലി ഇന്ധിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ വിമാനം യാത്രതിരിച്ചത്.
ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ വിമാനത്താവളത്തില്‍ ഇറക്കിവിട്ടശേഷം വിമാനം യാത്ര പുനരാരംഭിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




