മധ്യപ്രദേശില്‍ പരിശീലനപറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നു വീണു

HIGHLIGHTS : Air Force plane crashes during training flight in Madhya Pradesh

ഭോപ്പാല്‍: മധ്യപ്രദേശില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണ് അപകടം. മിറാഷ് 2000 വിമാനം ആണ് തകര്‍ന്നു വീണത്.

മധ്യപ്രദേശിലെ ശിവപുരിയിലാണ് അപകടമുണ്ടായത്. പരിശീലനപറക്കലിനിടെയാണ് അപകടമുണ്ടായത്. രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്.

sameeksha-malabarinews

അതേ സമയം അപകടത്തിന്റെ കാരണത്തക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!