malabarinews

Section

malabari-logo-mobile

അഗ്നിപഥ്;ഡല്‍ഹിയില്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം

HIGHLIGHTS : Agneepath: DYFI and SFI protest march in Delhi

sameeksha-malabarinews
ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. എ എ റഹീം എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

എ എ റഹീം എംപി ഉള്‍പ്പെടെയുള്ളവരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
എ എറഹീം , മയൂഖ് വിശ്വനാഥ്, ഐഷഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News