Section

malabari-logo-mobile

വാക്കയില്‍ രവീന്ദ്രന്‍ (80) നിര്യാതനായി

HIGHLIGHTS : Raveendran (80) passed away

താനൂര്‍: ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന വാക്കയില്‍ രവീന്ദ്രന്‍ (80) നിര്യാതനായി. (മുന്‍ സീനിയര്‍ മാനേജര്‍, എം.ഡി.സി ബാങ്ക്).ഭാര്യ: പ്രസന്ന ഭായ് .മക്കള്‍:
രവിത,ഷാജി (സൗദി അറേബ്യ),സരിത. മരുമക്കള്‍:ഉണ്ണി (യൂണിവേഴ്‌സിറ്റി),സുധീഷ് (അരിയല്ലൂര്‍),പ്രഷിത (ബി.പി അങ്ങാടി).എം.ഡി.സി ബാങ്കിന്റെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി ശാഖകളിലെ മാനേജരായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!