HIGHLIGHTS : Afghanistan bans women from taking university entrance exams
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ സര്‍വകലാശാലകളിലേക്ക് പ്രവേശന പരീക്ഷ എഴുതുന്നതും വിലക്കി താലിബാന്‍.
സ്ത്രീകള്‍ക്ക് അനുമതി നല്‍കരുതെന്ന് നിര്‍ദേശിച്ച് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് കത്തെഴുതി.

രാജ്യത്ത് സ്ത്രീകള്‍ക്ക് താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിവിധ വിലക്കുകള്‍ പിന്‍വലിപ്പിക്കാന്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ ഇടപെടലുകള്‍ നടത്തുന്നതിനിടെയാണ് പുതിയ വിലക്ക്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു