അഡ്വ.എം.ടി ബാലന്‍ (77) നിര്യാതനായി

HIGHLIGHTS : Adv. MT Balan (77) passed away

പരപ്പനങ്ങാടി: കൊടപ്പാളി പടിഞ്ഞാറ് ഭാഗം ചേങ്ങോട്ടു പാടം മേനാത്ത് ചാലിയില്‍തറ ബാലന്‍ (77) നിര്യാതനായി. റിട്ട: ജില്ലാ സെഷന്‍സ് ജഡ്ജി ആയിരുന്നു. ഭാര്യ:വിജയകുമാരി. കെ കെ. മക്കള്‍: അഡ്വ: ജയപാല്‍ ,വിജു ബാല, ശ്രീബാല. സംസ്‌കാരം ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് കൊടപ്പാളി ചേങ്ങോട്ടു പാടത്തെ കുടുംബ വസതിയില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!