ഡി.എല്‍.എഡ് പ്രവേശനം

2024-26 വര്‍ഷത്തെ ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ ഡി.എല്‍.എഡ് സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 19 ന് മലപ്പുറം കോട്ടപ്പടി ജി.എല്‍.പി സ്‌കൂളില്‍ വച്ച് നടത്തുമെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.

ഇന്റര്‍വ്യൂവിന്റെ വിശദാംശങ്ങള്‍ ddemlpmblogspot.com എന്ന ബ്ലോഗില്‍ ലഭ്യമാണ്. ഫോണ്‍: 0483 2734888.

Share news
error: Content is protected !!
Scroll to Top