Section

malabari-logo-mobile

നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം

HIGHLIGHTS : Admission to a nursing course

ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജനറൽ നഴ്‌സിംഗ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് 2021 കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടൻമാരുടെയും പ്രതിരോധ സേനയിൽ സേവനത്തിലിരിക്കെ മരണപ്പെട്ടവരുടെയും കാണാതായവരുടെയും  മക്കൾ/ ആശ്രിതരായ പെൺകുട്ടികൾക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ശുപാർശക്കായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഫോമും, പ്രോസ്‌പെക്ടസും www.dhs.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ 14 നകം ലഭിക്കണം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!