മാവേലി എക്‌സ്പ്രസില്‍ അധിക കോച്ച് അനുവദിച്ചു

പാലക്കാട്: തിരക്ക് ഒഴിവാക്കാന്‍ മാവേലിയില്‍ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പര്‍ 16603 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസിന് സെപ്റ്റംബര്‍ 25, 26, 27, 30, ഒക്ടോബര്‍ രണ്ട്, നാല് തീയതികളിലാണ് അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് അനുവദിച്ചത്.

നമ്പര്‍ 16604 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്സ്പ്രസിന് സെപ്റ്റംബര്‍ 26, 27, 28, ഒക്ടോബര്‍ ഒന്ന്, മൂന്ന്, അഞ്ച് തീയതികളിലും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് അനുവദിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top