കിടിലന്‍ മേക്കോവറില്‍ നടി സുരഭി ലക്ഷ്മി

HIGHLIGHTS : Actress Surabhi Lakshmi in a cool makeover

അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും വളരെ സജീവമാണ് നടി സുരഭി ലക്ഷ്മി. താരം പങ്കുവെച്ചിരിക്കുന്ന ദീപാവലി ആഘോഷ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ് . പ്രേക്ഷകരുടെ പ്രശംസകള്‍ക്കിടയില്‍ പുതിയ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടും ശ്രദ്ധ നേടുകയാണ്. നോര്‍ത്ത് ഇന്ത്യന്‍ ലുക്കാണ് സുരഭി പരീക്ഷിച്ചിരിക്കുന്നത്. ചുവപ്പ് വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് സുരഭിയെത്തിരിക്കുന്നത്

 

 

View this post on Instagram

 

A post shared by SURABHI LAKKSHMI (@surabhi_lakshmi)

അടുത്തിടെ ടോവിനോ നായകനായി എത്തിയ എ ആര്‍ എം എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത് . മാണിക്യം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സുരഭി എത്തിയത്. ലുക്കില്‍ മാത്രമല്ല അഭിനയത്തിലും സുരഭി ഞെട്ടിച്ചു കളഞ്ഞു. രണ്ട് ഗെറ്റപ്പില്‍ ആണ് സുരഭി എത്തിയത് . വേറിട്ട കഥാപാത്രങ്ങളാണ് പൊതുവെ സുരഭിയെ തേടി എത്താറുള്ളത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!