സ്വര്‍ണവില ഇടിയുന്നു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്.ഇന്ന് സ്വര്‍വില 120 രൂപ കുറഞ്ഞ് 58,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 7370 രൂപയാണ് ഇന്നത്തെ വില.

സ്വര്‍ണവില ഓരോ ദിവസവും മാറി മറിയുന്നത് തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top