ചെന്നൈ: തമിഴ് നടി സിന്ധു അന്തരിച്ചു. 42 വയസ്സായിരുന്നു. സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
തിങ്കളാഴ്ച പുര്‍ച്ചെ രണ്ടേ കാലോടെയാണ് മരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വസന്ത ബാല സംവധാനം ചെയ്ത അങ്ങാടി തെരു എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ താരമായിരുന്നു സിന്ധു.
തമിഴ് നടനന്‍ കൊട്ടച്ചി മാരിമുത്തുവാണ് സോഷ്യല്‍ മീഡിയയിലൂടെ മരണവിവരം അറിയിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




