നടന്‍ പി സി സോമന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി സി സോമന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അന്ത്യം സംഭവിച്ചത്.

350 ഓളം നാടകങ്ങളില്‍ ചെറുതും വലുതാമായ വേഷങ്ങളില്‍ അദേഹം അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അദേഹം അഭിനയിച്ച് ശ്രദ്ധേയനായിരുന്നു. ധ്രുവം,കൗരവര്‍, ഇരുപതാം നൂറ്റാണ്ട്, എന്നിവയാണ് പ്രധാന ചിത്രങ്ങള്‍

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാ കൂടിയായിരുന്നു പി സി സോമന്‍.

 

Share news
error: Content is protected !!
Scroll to Top