പ്രിയപ്പെട്ട റാവുത്തര്‍ക്ക് ആദരാഞ്ജലികള്‍;മോഹന്‍ലാല്‍

അന്തരിച്ച നടന്‍ വിജയ രംഗരാജു(രാജ് കുമാര്‍)വിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍.

വിയറ്റ്‌നാം കോളനി എന്ന ചിത്രത്തില്‍ റാവുത്തര്‍ എന്ന വില്ലന്‍ വേഷത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടനായിരുന്നു വിജയരംഗരാജു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദേഹത്തിന്റെ വിയോഗം.

Share news
error: Content is protected !!
Scroll to Top