HIGHLIGHTS : Two arrested for online fraud in Kozhikode
കോഴിക്കോട് : ഷെയര്‍ മാര്‍ക്കറ്റില്‍നിന്ന് അധികവരുമാനം നല്‍കാ മെന്ന് തെറ്റിദ്ധരിപ്പിച്ച് കോ ഴിക്കോട് സ്വദേശിയായ ഡോക്ടറില്‍നിന്ന് 20.50 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കട്ടി പ്പാറ കൊടവൂര്‍ തോട്ട ത്തില്‍ വീട്ടില്‍ മുഹമ്മദ് ഫാ ദില്‍ (21), നരിക്കുനി വട്ടപ്പാ റയില്‍ അക്കംപറമ്പത്ത് വീ ട്ടില്‍ മിസ്റ്റാല്‍ (21) എന്നിവ രെയാണ് നടക്കാവ് പൊലീ സ് അറസ്റ്റ്‌ചെയ്തത്.
ഷെയര്‍ മാര്‍ക്കറ്റില്‍നിന്ന് അധികവരുമാനം നല്‍കാ മെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ ചേര്‍ത്ത് പലതവ ണയായി നിക്ഷേപം നട ത്തിച്ചാണ് തുക തട്ടിയത്.
കോടതിയില്‍ ഹാജരാ ക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു