
തിരുവനന്തപുരം: വാട്സാപ് വഴി സൈബര്‍ തട്ടി പ്പിനിരയായി സീരിയല്‍-സി നിമ നടി ബി ആര്‍ അഞ്ജിത. സുഹൃത്തായ രഞ്ജന ഗോഹറി ന്റെ പേരില്‍ അവരുടെ നമ്പറി ല്‍നിന്ന് വിളിച്ചാണ് തട്ടിപ്പു കാര്‍ അഞ്ജിതയില്‍നിന്ന് പണം തട്ടിയത്. രഞ്ജന ഗോ ഹറിന്റെ ഫോണ്‍ ഹാക്ക് ചെയ്താണ് തട്ടിപ്പുകാര്‍ അഞ്ജി തയുമായി ചാറ്റ് ചെയ്തത്.
ബാ ങ്ക് അക്കൗണ്ടിന് സാങ്കേതിക പ്രശ്‌നമുണ്ടെന്നും 10,000 രൂപ നല്‍കി സഹായിക്കണമെ ന്നും പറഞ്ഞായിരുന്നു വാ ട്‌സാപ് സന്ദേശം. വളരെക്കാ ലമായി അറിയുന്ന ആളുടെ നമ്പറായതിനാല്‍ സംശയം തോന്നിയിരുന്നില്ലെന്ന് അഞ്ജിത പറഞ്ഞു. ഉടന്‍ 10,000 രൂപ ഗൂഗിള്‍പേ വഴി അയച്ചുനല്‍കുകയായിരുന്നു. പിന്നീട് വീണ്ടും 10,000 രൂപ ആവശ്യപ്പെട്ടു. ഇതിനുശേഷം ഒരു ഒടിപി നമ്പര്‍ തെറ്റായി അഞ്ജിതയുടെ നമ്പറിലേക്ക് ഫോര്‍വേഡ് ആയെന്നും അത് പറഞ്ഞുകൊടുക്കുമോ എന്നുമായി ആവശ്യം. സംശ യം തോന്നാത്തതിനാല്‍ ഒടി പി പറഞ്ഞു.
വാട്സാപ് ഹാ ക്ക് ചെയ്യുന്നതിനായിരുന്നു ഈ ഒടിപി. എന്നാല്‍ തുടര്‍ച്ച യായി വാട്സാപ് ഉപയോഗി ച്ചതിനാലും പിന്നീട് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ നല്‍കിയ തിനാലും വാട്സാപ് ഹാക്ക് ചെയ്യാനുള്ള തട്ടിപ്പുകാരുടെ ശ്രമം ഫലവത്തായില്ല. തട്ടിപ്പി നിരയായെന്ന് വ്യക്തമായതോ 5 തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും സൈബര്‍ പൊലീസിലും പരാ തി നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




