നടൻ ഹരീഷ് പേരടിയുടെ മകൻ വിവാഹിതനായി

നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു പേരടി വിവാഹിതനായി. നാരായണൻ കുട്ടി, ഉഷ എന്നിവരുടെ മകൾ നയന ആണ് വധു. പ്രണയ വിവാഹമായിരുന്നു.

ഇരുവരും കൊച്ചിയിൽ കമ്പ്യൂട്ടർ എഞ്ചിനിയർമാരാണ്.ബി. ടെക് പഠന കാലയളവിൽ ആരംഭിച്ച സൗഹൃദമായിരുന്നു ഇരുവരുടെയും.ശനിയാഴ്ച്ച എളമക്കര ഭാസ്കരിയം കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന വിവാഹത്തിൽ നിരവധി പേർ പങ്കെടുത്തു .

ഹരീഷ് പേരടിയുടെയും ബിന്ദുവിന്റെയും മൂത്ത മകനാണ് വിഷ്ണു.

Share news
error: Content is protected !!
Scroll to Top