ഖുശ്‌ബു അറസ്റ്റില്‍

ചെന്നൈ : ബിജെപി നേതാവും നടിയുമായ ഖുശ്‌ബു അറസ്റ്റില്‍ മനുസ്‌മൃതിയുടെ പേരില്‍ സ്‌ത്രീകളെ അപമാനിച്ചെന്നാരോപിച്ച്‌ വിസികെ നേതാവ്‌ തിരമാവളവന്‍ എംപിയെ അറസ്റ്റ്‌്‌ ചെയ്യണമെന്ന്‌ ആവിശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുാനായി ചിദംബരത്തേക്ക്‌ പോകുന്നതിനിടയിലാണ്‌ അറസ്‌റ്റ്‌
ഖുശ്‌ബു തന്നെയാണ്‌ ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്‌. പ്രതിഷേധ പരിപാടികള്‍ക്ക്‌ പോലീസ്‌ അനുമതി നിഷേധിച്ചിരുന്നു. കോവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ അറസ്‌റ്റ.

ചെങ്കല്‍പേട്ട്‌ പോലീസാണ്‌ കുശ്‌ബുവിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ബിജെപി സംസ്ഥാന ജനറല്‍ സക്രട്ടറി കെടി രാഘവനെ മേലവാറവത്തൂരില്‍ വെച്ചു അറ്‌സ്സ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌

Share news
error: Content is protected !!
Scroll to Top