ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് അജിത് ചികിത്സ തേടിയതെന്നാണ് വിവരം.ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ ആരാധകരുടെ തിരക്കിനിടയില്‍ പെട്ട് താരത്തിന്റെ കാലിന് പരിക്കേറ്റതെന്നാണ് വിവരം. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കാത്തതാണ് അജിത്തിന്റെ അപകടത്തിന് കാരണം.
രാഷ്ട്രപതിയില്‍ നിന്ന് പദ്മഭൂഷന്‍ ഏറ്റുവാങ്ങിയ ശേഷമാണ് താരം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഇന്നലെ വൈകുന്നേരം നടനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




