അച്ചംവീട്ടില്‍ ജയരാജന്‍ മാഷ് ( 60 ) നിര്യാതനായി

HIGHLIGHTS : Achamveetil Jayarajan Mash (60) passed away

പരപ്പനങ്ങാടി: അഞ്ചപ്പുര അച്ചംവീട്ടില്‍ ജയരാജന്‍ മാഷ് ( 60 ) നിര്യാതനായി. (റിട്ട. ഗവ. തിരൂരങ്ങാടി സ്‌കൂള്‍). പിതാവ്:ശങ്കരന്‍ (Late), മാതാവ് കല്യാണി (Late).മകന്‍: ഡോ. വൈഷണവ് . സഹോദരങ്ങള്‍: ശീരാജ് , ശശികുമാര്‍ , പ്രസാദ്, പ്രശാന്ത് ,പരേതനായ പ്രമോദ് , സുശാന്ത് , പുഷ്പ, ഉഷ ,നിഷ. സംസ്‌കാരം 4 മണിക്ക് വീട്ടു വളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!