
ബേപ്പൂര്‍ : ജാമ്യത്തിലിറ ങ്ങി മുങ്ങിയ പ്രതി പിടിയില്‍. കല്ലായി പുളി ക്കല്‍തൊടി മു ജീബ് റഹ്‌മാന്‍ (47) ആണ് പിടി മുജീബ് റഹ്‌മാന്‍ യിലായത്. 2018 ല്‍ ബേപ്പൂര്‍ പൊ ലീസ് സ്റ്റേഷനില്‍ പൊതുശല്യ ത്തിന് രജിസ്റ്റര്‍ചെയ്ത കേസിലാ ണ് ഇയാള്‍ അറസ്റ്റിലായത്.
ജാമ്യ ത്തിലിറങ്ങിയ ശേഷം കോടതി യില്‍ ഹാജരായില്ല. പ്രതി പയ്യാ നക്കല്‍ ഉണ്ടെന്ന വിവരമനുസരി ച്ച് എഎസ്‌ഐ പ്രേമലത, സി പിഒ സുധീഷ് എന്നിവരുടെ നേതൃ ത്വത്തിലെത്തിയ സംഘമാണ് കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



