Section

malabari-logo-mobile

ഫോൺ മോഷ്ടിച്ചെന്ന് ആരോപണം; മത്സ്യത്തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു

HIGHLIGHTS : Accused of stealing phone; The fisherman was tied upside down and beaten

മംഗളൂരു: മൊബൈൽഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് മത്സ്യ തൊഴിലാളിയായ യുവാവിനെ തലകീഴായി കെട്ടിയിട്ട് മർദ്ദിച്ചു .

ആന്ധ്ര സ്വദേശിക്കാണ് മർദ്ദനമേറ്റത്. മൊബൈൽഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് ഒപ്പമുണ്ടായിരുന്നവർ ബോട്ടിലെ ക്രെയിനിൽ തലകീഴായി കെട്ടിത്തൂക്കി മർദ്ദിക്കുകയായിരുന്നു.

sameeksha-malabarinews

സിറ്റി പോലീസ് നടപടി എടുത്തു. മാംഗ്ലൂർ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അന്വേഷണം പുരോഗമിക്കുകയാണ് ആണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!