ഓട്ടോറിക്ഷയില്‍ നിന്ന് പണം കവര്‍ന്ന പ്രതി പിടിയില്‍

പൊന്നാനി : ജുമുഅ നമസ്‌കാരത്തിന് പോവു ന്നതിനായി റോഡരികില്‍ നിര്‍ ത്തിയിട്ട ഓട്ടോറിക്ഷയുടെ ഡാ ഷ് ബോര്‍ഡ് കുത്തിത്തുറന്ന് പണം കവര്‍ന്ന പ്രതിയെ പൊ ന്നാനി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജലില്‍ കറുത്തേടത്തിന്റെ നേതൃ ത്വത്തില്‍ അറസ്റ്റ് ചെയ്തു. പൊ ന്നാനി നഗരത്തില്‍ താമസിക്കു
ന്ന പോക്കരകുത്ത് സമീര്‍ (45) ആണ് പിടിയിലായത്.

കഴി ഞ്ഞ വെള്ളിയാഴ്ചയാണ് സംഭ വം. വെളിയങ്കോട് ടൗണ്‍ ജുമാ മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തി ന് എത്തിയ കോട്ടക്കല്‍ ഫൈസലിന്റെ ഓട്ടോറിക്ഷയില്‍ നിന്നാണ് 46,000 രൂപയോളം കവ ര്‍ന്നത്. രണ്ടുവര്‍ഷംമുമ്പ് പൊന്നാനി പരിസര പ്രദേശങ്ങളിലും പാലപ്പെട്ടിയിലും സമാന ന രീതി യില്‍ പ്രതി മോഷണം നടത്തിയി ട്ടുണ്ടന്ന് പൊലീസ് പറഞ്ഞു.

വെളിയങ്കോട് ടൗണില്‍ വ്യാ പാര സ്ഥാപനങ്ങളില്‍ സ്ഥാപി സ്വദേശിച്ച സിസിടിവി ദൃശ്യങ്ങളില്‍നി ന്നും ലഭിച്ച ദൃശ്യങ്ങള്‍ പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പ്രചരി പ്പിച്ച് നടത്തിയ നീക്കങ്ങളില്‍ പ്രതിയെ തി രിച്ചറിയാന്‍ സഹായക മായ വിവര ങ്ങള്‍ ലഭിച്ചു. പ്രതിയെ പൊന്നാനി കോടതി യില്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top