ധനകാര്യ സ്ഥാപനം നടത്തി തട്ടിപ്പ്; എറണാകുളം സ്വദേശി പിടിയില്‍

വണ്ടൂര്‍ : വണ്ടൂരില്‍ ധനകാര്യസ്ഥാപനം നടത്തി തട്ടിപ്പ് നടത്തിയ എറണാ കുളം സ്വദേശി പിടിയില്‍. സൗത്ത് മഴുവന്നൂര്‍ മാപ്പാണിക്കാട്ട് ഹൗ സില്‍ സഞ്ജു അബ്രഹാമി (40)നെ യാണ് ഞായര്‍ പുലര്‍ച്ചെ നെടു മ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.

പരാതിയുയര്‍ന്നതോടെ വി ദേശത്തേക്ക് കടന്ന ഇയാളു ടെ പേരില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചി രുന്നു. ദിവസം 100 രൂപ അട വാക്കിയുള്ള ചിട്ടിയില്‍ വണ്ടു രിലെയും പരിസരങ്ങളിലെ യും നൂറുകണക്കിനാളുകളാ ണ് ചേര്‍ന്നത്. ഇതിനുപുറമെ നിരവധിപേര്‍ സ്വര്‍ണവും പണവും ധനകാര്യ സ്ഥാപന ത്തില്‍ നിക്ഷേപിച്ചിരുന്നു. എറണാകുളം സ്വദേശിനി യുടെ പരാതിയിലാണ് പൊ ലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

പരാതിക്കാ രിയില്‍നിന്ന് പ്രതി 1,30,000 രൂപ തട്ടിയെന്നായിരുന്നു
കേസ്. ഇതോ ടെ മറ്റുള്ളവരും പരാതിയുമാ യി രംഗത്തെ ത്തി പ്രതിയെ പെരിന്തല്‍മ ണ്ണ കോടതി യില്‍ ഹാജരാ ക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top