HIGHLIGHTS : A couple who were traveling in a car were stopped and killed; 3 youths arrested
കോഴിക്കോട് : അര്‍ധരാത്രിയില്‍ സിനിമ കഴി ഞ്ഞ് മടങ്ങുകയായിരുന്ന കാര്‍ യാത്രക്കാരായ ദമ്പതികളെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുക യും കൊല്ലുമെന്ന് ഭീഷണിപ്പെ ടുത്തുകയും ചെയ്ത ബൈക്ക് യാത്രക്കാരായ യുവാക്കള്‍ പി ടിയില്‍. വെസ്റ്റ്ഹില്‍ സ്വദേശി കളായ മനത്താനത്ത് മിഥുന്‍, ബിന്ദു നിവാസില്‍ സഞ്ജയ്, പക്കുവീട്ടില്‍ നിതിന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായര്‍ രാത്രി ഒന്നരയ്ക്ക് ഈസ്റ്റ്ഹില്ലില്‍നിന്ന് സിനിമ കണ്ട് മടങ്ങുകയായിരുന്നു ദമ്പ തികള്‍. വെസ്റ്റ്ഹില്‍ ബാരക്‌സി നുസമീപം കാര്‍ നിര്‍ത്തി മുഖം കഴുകുന്നതിനിടെ യുവാക്കള്‍ കാറിനുകുറുകെ ബൈക്ക് നിര്‍ ത്തി ദമ്പതികളെ അസഭ്യം പറ യുകയും സ്ത്രീയുടെ കൈയില്‍ കയറിപ്പിടിക്കുകയും ചെയ്തു. പേടിച്ച ദമ്പതികള്‍ കാറുമായി നടക്കാവ് ഭാഗത്തേക്ക് പോയപ്പോള്‍ സംഘം ഇവരെ പിന്തു ടര്‍ന്നു. നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കാര്‍ കയറ്റി നി ര്‍ത്തിയപ്പോള്‍ യുവാക്കള്‍ കാ റിനിടിക്കുകയും കേസുകൊടു ത്താല്‍ കൂട്ടത്തോടെ കൊല്ലു മെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദമ്പതികളുടെ പരാ തിയെ തുടര്‍ന്ന് എസ്‌ഐ ജയ രാജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു