കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് 4 പേര്‍ക്ക് പരിക്ക്

നാദാപുരം : തുരുത്തി-കായപ്പനച്ചി റോ ഡില്‍ കാട്ടുപന്നി സ്‌കൂട്ടറിലിടി ച്ച് കുടുംബത്തിലെ നാലുപേര്‍ ക്ക് പരിക്ക്. കച്ചേരി കുണ്ടുവ യല്‍ താഴക്കുനി റിനീഷ്, ഭാര്യ സൗമ്യ, മക്കളായ അന്‍സിക, അജല്‍ എന്നിവര്‍ക്കാണ് പരി ക്കേറ്റത്.

ശനി രാത്രി 10.30നാണ് സംഭവം. മാഹി പള്ളിയില്‍നിന്ന് തിരിച്ചുവരുന്നതിനിടെ സ്‌കൂട്ടറില്‍ പന്നി ഇടിക്കുകയായിരുന്നു. ഇവര്‍ ചൊക്ലിയിലെയും തലശേ രിയിലെയും സ്വകാര്യ ആശുപ ത്രികളില്‍ ചികിത്സ തേടി.

കഴി ഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശ ത്ത് കാട്ടുപന്നി കാര്‍ഷികവിള കള്‍ നശിപ്പിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top