HIGHLIGHTS : Accused in POCSO case
മുക്കം: മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസി ലെ പ്രതിയെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയ ആണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
18നാണ് കേസിനാസ്പദമായ സംഭവം. പീഡനത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അംഗന്‍വാടി ടീച്ചര്‍ കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന്, അങ്കണവാടി വര്‍ക്കര്‍ ഐസിഡിഎസ് ഓഫീസില്‍ വിവരം അറിയിച്ചു. ഇവിടെനി ന്ന് പൊലീസിന് പരാതി കൈമാറി. മുക്കം ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വ ത്തിലുള്ള അന്വേഷക സംഘ മാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു