പോക്‌സോ കേസില്‍ മുങ്ങിയ പ്രതി പിടിയില്‍

പരപ്പനങ്ങാടി : എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലാ യിരുന്ന പ്രതി പിടിയില്‍. പരപ്പനങ്ങാടി ഉള്ളണം പുതുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ (55)ആണ്  അറസ്റ്റിലായത്.

ചെന്നൈയിലേക്ക് മുങ്ങിയ ഇയാള്‍ തിരുവനന്തപുരത്തും ചെങ്ങന്നൂരു മെത്തി.

തിരുവനന്തപുരം പൂജപ്പുരയില്‍ ജോലിചെയ്യുന്നതറിഞ്ഞ പൊലീസ് അവിടെയെത്തിയാണ് ഇയാളെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top