പീഡന കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് കാപ്പചുമത്തി

വാഴക്കാട് : നിരവധി ലൈംഗിക പീഡന കേസുകളില്‍ പ്രതിയായ വാഴക്കാട് സ്വദേശിയെ കാപ്പചു മത്തി. വാഴക്കാട് ഊര്‍ക്കടവ് സ്വദേശി വലിയാട്ട് വീട്ടില്‍ സിദ്ദിഖ് അലി (48)യെയാണ് കാപ്പ ചുമത്തിയത്. ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ റിപ്പോര്‍ട്ട് പ്രകാരം കലക്ടര്‍ വി ആര്‍ വിനോദാണ് ഉത്തരവിറക്കിയ ത്. ലൈംഗിക പീഡന കേസില്‍ ജയിലില്‍ കഴിഞ്ഞു വരവെയാണ് നടപടി.

പ്രായപൂര്‍ ത്തിയാവാ ത്ത പെണ്‍ കുട്ടികളെ ലൈംഗിക അതിക്രമം നടത്തിയ കുറ്റത്തിനാണ് ജയി ലില്‍ കഴിയുന്നത്. ലൈംഗിക അതിക്രമത്തിലും പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത കേസിലും ഇയാള്‍ പ്രതിയാ ണെന്ന് പൊലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top