പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് മൂന്നൈനിയില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. അപകടത്തില്‍ ബുള്ളറ്റ് യാത്രികന്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശി കയ്യുങ്ങല്‍ അര്‍ഷിദി(18)ന് ആണ് പരിക്കേറ്റത്.
പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



