ലക്ഷം കടന്ന് വന്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 760 രൂപ വര്‍ധിച്ച് 1,08,000 രൂപയാണ് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപ വര്‍ധിച്ച്13,500 രൂപയാണ് വില.

അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെയും സ്വാധീനിക്കുന്നത്.

വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് ആഭരണ പ്രേമികള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top