ക്രിസ്മസ് അലങ്കാര ലൈറ്റുകള്‍ മാറ്റുന്നതിനിടെ അപകടം;ഒരാള്‍ മരിച്ചു

കണ്ണൂര്‍: ക്രിസ്മസ് ആഘോഷത്തിന് ശേഷം അലങ്കാര ലൈറ്റുകള്‍ മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാനൂര്‍ പാറാട് സ്വദേശി സജിന്‍ കുമാറാണ് പാറാട് ജലസംഭരണിയില്‍ വീണ് മരിച്ചത്.

കൂടെയുള്ള സഹപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മരിച്ച സജിന്‍ കുമാര്‍ ലൈറ്റ് & സൗണ്ട് തൊഴിലാളിയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top