വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പാലക്കാട്ക:ഞ്ചിക്കോട് വാഹനാപകടത്തില്‍ രണ്ട് വിദ്യാഥികള്‍ മരിച്ചു. ഈറോഡ് സ്വദേശികളായ മഹേന്ദ്രന്‍(23) ധനഞജയ്കുമാര്‍(22), എന്നിവരാണ് മരിച്ചത്.ഡിണ്ടിഗലിലെ എഞ്ചിനീയറിങ്കോളേജ് വിദ്യാര്‍ഥികളാണ്.

രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കൊച്ചിയില്‍നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ വാഹനത്തിന്റെ ടയര്‍പൊട്ടിയാണ് അപകടമുണ്ടായത്.വാഹനത്തില്‍ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ മൂന്ന്പേര്‍ ആശുപത്രിയിലാണ്.

Share news
error: Content is protected !!
Scroll to Top