HIGHLIGHTS : Accident: Tree branch falls on moving autorickshaw, driver injured

പൊന്നാനി : കൊല്ലൻപടി റോഡിലെ പഴയ പള്ളപ്രം പാലത്തിനു സമീപം ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരക്കൊമ്പ് മുറിഞ്ഞു വീണാണ് അപകടം.

അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പൊന്നാനി എം.എൽ.എ റോഡ് സ്വദേശി ഷിനോദ് (38) നെ നിസാര പരിക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക