തിരൂര്‍: മൂച്ചിക്കലില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് താനൂര്‍ സ്വദേശി മരിച്ചു. താനൂര്‍ ഊട്ടി കോളനി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സയ്യിദ് ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് മൂച്ചിക്കല്‍ പെരുവഴിയമ്പത്ത് വെച്ച് അപകടം സംഭവിച്ചത്.
മൃതദേഹം തിരൂര്‍ ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



