മലപ്പുറം: നെടിയിരുപ്പ് -മിനി ഊട്ടി റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം.
കൊട്ടപ്പുറം സ്വദേശികളായ യുവാക്കളാണ് മരിച്ചതെന്നാണ് വിവരം . ഇന്നു രാവിലെയാണ് അപകടം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




