Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ കാറിടിച്ച് തമിഴ്‌നാട് സ്വദേശിയായ കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു

HIGHLIGHTS : A pedestrian from Tamil Nadu was killed in a car accident in Tirurangadi

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു. തമിഴ്‌നാട് കുടലൂര്‍ സ്വദേശി മുത്തുകറുപ്പന്‍ അറുഖമാ(56)ണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മൃതദേഹം തിരുരങ്ങാടി താലൂക്ക് അശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!