ചിത്രം;ഫയല്‍
മലപ്പുറം:കോട്ടക്കല്‍ കുറുപ്പന്‍ പടിയില്‍ കിണറില്‍ പാറ പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. പാലക്കാട് സ്വദേശി മണികണ്ഠന്‍ (32) ആണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ ആണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




