പരപ്പനങ്ങാടിയില്‍ യുവാവ് തീവണ്ടി തട്ടി മരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി കൊടപ്പാളിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഉദ്ദേശം 40 വയസ്സു പ്രായം തോന്നുന്നയാളാണ് മരണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
തിങ്കളാഴച പുലര്‍ച്ചെയാണ് സംഭവം നടന്നത് എന്നുകരുതുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയലേക്ക് മാറ്റി.updating..

Related Articles