Section

malabari-logo-mobile

കൊണ്ടോട്ടിയില്‍ കാറുകള്‍തമ്മില്‍ കൂട്ടിയിടിച്ച് അപകടം

HIGHLIGHTS : Accident between cars in kondotty

മലപ്പുറം: കോഴിക്കോട് പാലക്കാട് ദേശീയപാത കൊണ്ടോട്ടി മൊറയൂരില്‍ കാറുകള്‍ തമ്മില്‍ കൂട്ടയിടിച്ച് അപകടം. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം സംഭവിച്ചത്.

അള്‍ട്ടോ കാര്‍ പെട്രോള്‍ പമ്പിലേക്ക് തിരിയുന്നതിനിടെയാണ് ഓവര്‍ടേക്ക് ചെയ്തുവന്ന എര്‍ട്ടിക കാര്‍ ആള്‍ട്ടോ കാറില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം സംഭവിച്ചത്.

sameeksha-malabarinews

അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!