വട്ടപ്പാറ : ദേശീയപാത 66 ല്‍ വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും അപകടം. മഹാരാഷ്ട്രയില്‍ നിന്നും പഞ്ചസാര ലോഡുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി നിയന്ത്രണം നഷ്ടപ്പെട്ടതോടെ വട്ടപ്പാറ വളവില്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ലോറി പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഡ്രൈവര്‍ യമനപ്പ വൈ തലവാര്‍(34) മരിച്ചു . മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



