തിരൂരങ്ങാടി: ദേശീയപാത കക്കാട് മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. രണ്ട് കാറും ഒരു ഓട്ടോറിക്ഷയുമാണ് ഇടിച്ചത്. ഇന്ന് രാത്രി 8 30 ഓടെയായിരുന്നു അപകടം.
അപകടത്തെതുടര്‍ന്ന് കാറിലെ ഓയില്‍ റോഡില്‍ പരന്നൊഴുകിയതിനാല്‍ പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് കഴുകി വൃത്തിയാക്കി.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




