അക്കാദമിക് കലണ്ടർ പുറത്തിറക്കി, ഓണപ്പരീക്ഷ ആഗസ്‌ത്‌ 20 മുതൽ 27 വരെ

HIGHLIGHTS : Academic calendar released, Onam exams from August 20 to 27

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാല യങ്ങളിൽ ഓണപ്പരീക്ഷ ആഗ സ്ത് 20 മുതൽ 27വരെ നടക്കും. സ്കൂളുകളിലെ അക്കാദമിക്, അക്കാദമിക് ഇതര പ്രവർത്തന ങ്ങൾ ഉൾക്കൊള്ളിച്ചുള്ള കല ണ്ടർ മന്ത്രി വി ശിവൻകുട്ടി പുറ ത്തിറക്കി.

രണ്ടാംപാദ വാർഷിക പരീ ക്ഷ (ക്രിസ്‌മസ് പരീക്ഷ) ഡി സംബർ 11 മുതൽ 18 വരെയും നടക്കും. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 22 നും

പ്ലസ് വൺ, പ്ലസ്‌ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും വാർഷിക പരീക്ഷ മാർച്ച് രണ്ട് മുതൽ 30 വരെയും നടക്കും.

ആഗസ്ത് 29ന് ഓണാവധി ക്കായി സ്കൂളുകൾ അടയ്ക്കും. സെപ്‌തംബർ എട്ടിന് സ്കൂൾ തുറ ക്കും. ഡിസംബർ 19ന് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കും. 29ന് തുറക്കും. മധ്യവേനൽ അവധി ക്കായി മാർച്ച് 31ന് സ്കൂൾ അട യ്ക്കും. കലണ്ടർ പ്രകാരം യുപി ക്ലാസുകളിൽ രണ്ട് ശനിയും

ഹൈസ്‌കൂളിന് ആറ് ശനിയും പ്രവൃത്തിദിനമാണ്. യുപി: ജൂ ലൈ 26, ഒക്ടോബർ 24, ഹൈസ് കൂൾ: ജൂലൈ 26, ആഗസ്ത‌് 16, ഒക്ടോബർ നാല്, 24, ജനുവരി മൂ ന്ന്, 31 എന്നിങ്ങനെയാണ് പ്രവൃ ത്തിദിനങ്ങൾ.

പൊതുവിദ്യാലയങ്ങളിൽ യു പി വിഭാഗത്തിൽ 200 അധ്യയന ദിനങ്ങളും ഹൈസ്‌കൂൾ വിഭാഗ ത്തിൽ 204 അധ്യയന ദിനങ്ങളും ഉൾപ്പെടുന്നതാണ് അക്കാദമിക് കലണ്ടർ. എൽപിയിൽ 198 അധ്യ യന ദിവസങ്ങൾ ഉണ്ടാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!