HIGHLIGHTS : abuse against girl . young man arrested by parpaanangadi police
പരപ്പനങ്ങാടി; വീടിന്റെ ജനലിലൂടെ കയ്യിട്ട് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച യുവാവിനെ പിടികൂടി. പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി ചക്കിട്ടക്കണ്ടി അബ്ദുല്‍ മജീദ് (33)ആണ് അറസ്റ്റിലായത്.
രാത്രിയില്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന 13 വയസ്സുള്ള കുട്ടിക്ക് നേരയാണ് ഇയാളുടെ അക്രമമുണ്ടായത്.
പരപ്പനങ്ങാടി പോലീസാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ ജിനേഷ് പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു