അബു ഹാജി (72) നിര്യാതനായി

പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി കുതിരവട്ടത്ത് അബു ഹാജി (72) നിര്യാതനായി.
ഭാര്യ : കതീജ
മക്കൾ : മുഹമ്മദ് ഹനീഫ, അസ്മാബി, മുംതാസ്.
മരുമക്കൾ : സൈതലവി (മോര്യ), അഷ്റഫ് (കക്കാട്), ജമീല.
സഹോദരങ്ങൾ : സൈതലവി (പാറക്കടവ്), സൈനബ, പരേതരായ മക്യാമ, മൂസ (തിരൂരങ്ങാടി), മൊയ്‌ദീൻ (പള്ളിപ്പടി)

Share news
error: Content is protected !!
Scroll to Top