വള്ളിക്കുന്ന്: അരിയല്ലൂർ സ്വദേശി വലിയ പറമ്പിൽ കാസിം ഹാജിയുടെ ഭാര്യ വള്ളിക്കുന്ന് പഞ്ചായത്ത് മുൻ മെമ്പറും കടലുണ്ടി നഗരം യൂ.പി സ്കൂൾ മുൻ ഹെഡ്‌മിസ്ട്രസുമായ പള്ളിയാളി ബീപാത്തുമ്മ ടീച്ചർ (80) നിര്യാതയായി. മക്കൾ നജീബ്, ജുലേഖ, മുംതാസ്, അൻവർ (സൗദി). മരുമക്കൾ അബ്ദുറഹ്മാൻ, സുബൈദ, ഖദീജ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



