അഭിമന്യു കൊലക്കേസ്; മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നെട്ടൂര്‍ സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയുമായ റജീബ് ആണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി.

മാഹാരാജാസ് കോളേജിലേക്ക് ആയുധങ്ങള്‍ എത്തിച്ചത് റെജീബാണെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top