തൃശ്ശൂരില്‍ അബ്ദുറബ്ബിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

abdu rubbതൃശ്ശൂര്‍ : വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനെതിെര തൃശ്ശൂരില്‍ എ ബി വി പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തൃശ്ശൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളേജിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിന് മന്ത്രിയെത്തിയപ്പോഴായിരുന്നു സംഭവം.

ബോര്‍ഡുകള്‍ പച്ചവല്‍ക്കരിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. മന്ത്രി പ്രസംഗം തുടങ്ങുന്നതിന് തൊട്ട് മുമ്പായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Share news
error: Content is protected !!
Scroll to Top